തെന്നിന്ത്യൻ നടി കാജൽ അഗർവാൾ വിവാഹിതയാകുന്നു എന്നുള്ള വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ ഏറെ ആവേശത്തിലാണ് ആരാധകർ. കാജൽ, മുംബൈ സ്വദേശിയായ വ്യവസായി ഗൗതം കിച്ച്‌ലുവിനെ ഒക്ടോ...